Big Boss house marriage proposal in adithi ravi
ദിവസങ്ങൾ കഴിയും തോറും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരം മുറുകുകയാണ്. പ്രേക്ഷകരെ സ്വാധീനിക്കുന്ന തരത്തിലുള്ള ടാസ്ക്കുകളാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ റിയാലിറ്റി ഷോ രസകരമായി മാറുകയാണ്.
#BigBoss